Aksharathalukal

ഒരിക്കൽ കൂടി....

അവസാനം ആയി ഞാൻ അവൻ്റെ മുഖത്തെക് ഒന്നു നോക്കി.. എന്തോ എന്നോട് എന്തൊക്കെയോ പറയാൻ ബാക്കി വച്ചത് പോലെ തോന്നി .. അറിയില്ല,, . അത് അവസാനതെ കൂടികാഴ്ച ആയിരുന്നു എന്ന്  ഞങ്ങൾക്ക് ഇരുവർക്കും അറിയയിരുന്നേകിൽ കൂടി എന്തോ അത് പറയാതിരുന്നത് നല്ലതെന്ന് തോന്നി. പക്ഷേ അവസാനം ഞാൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കി എല്ലാം തന്നെ അവൻ പറയ്തെ പറഞ്ഞിരുന്നു എന്നതാണ് എന്നെ കൂടുതലും സംഘടപെടുതിയെത് . 

ഹാ എല്ലാം അതിൻ്റെ അവസ്നത്തിലേക് .. എന്ന് എൻ്റെ മനസ്സ് ഇടക്കിടെ മന്ത്രിച്ചുകൊണ്ടെ ഇരുന്നു .....അത് കഴിഞ്ഞു അഹ് പഠി ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി ഒന്ന് തിരിച്ച് പോയി അവൻ്റ് നെഞ്ചത്ത് പറ്റി ചേർന്ന് ഇരിക്കേണം എന്ന്  ഉണ്ടയിരുന്നെളും.. ഞാൻ എൻ്റെ മനസ്സിനെ പിന്നോട്ട് വലിച്ചു.. വേണ്ട ന്തിന അവൻ എൻ്റെ അകിലേലോ ഇനി ഒരിക്കലും. ഞാൻ തിരിച്ചു എൻ്റെ വീട്ടിൽ എത്തി റൂമിൽ കയറി വാതിൽ അടച്ചു എന്നട്ട് ഞാൻ ആത്യേം എൻ്റെ റിംഗ് ചെയ്യണേ മൊബൈൽ ഫോൺ എടുത്ത് ഒരു അഘംശ്യൂടെ ഓടി ചെന്ന്... .പക്ഷേ അവൻ അവില്ലന്നി എനിക്ക് അറിയാമെങ്കിലും എൻ്റെ ഉള്ളിൽ എവിടെയൊക്കെയോ ഇനി അവൻ അകുവോ.... ഇല്ല അവൻ അല്ല ഞാൻ മനഃപൂർവം കോൾ എടുത്തില്ല .. എന്നട്ടെ കട്ടിലിലേക്കു കെടന്നു സമയം! ക്ലോക്കിലെ സൂജി അതിനു ചുറ്റും വലെം വെച്ച് പയ്യെ നീകുന്നതിൻ്റെ ശബ്ദം.. എൻ്റെ ചിന്തകളിൽ എന്തൊക്കെയോ എവിടേക്കുയോ...  കണ്ണുകളിൽ നിന്നും ഊർന്നു ഇറങ്ങിയ കണ്ണുനീർ അയുസ്സ്റ്റും മുന്നേ തുടച്ചു മാറ്റി ഞാൻ തിരിഞ്ഞു കിടന്നു....