Aksharathalukal

Aksharathalukal

യാത്ര

യാത്ര

4.6
425
Inspirational
Summary

       ഓരോ യാത്രകളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.പ്രേത്യകിച്ചു ബസിലെ വിൻഡോ സീറ്റിൽ ഇരുന്നു നല്ല പാട്ടൊക്കെ കേട്ടു  മുഖത്തേക്ക് പാറി പറക്കുന്ന മുടിയിഴകളെല്ലാം ഒതുക്കി വെച്ചു.....വല്ലാതൊരു അനുഭൂതിയാണത്.... ഇന്നും ബസിലെ സ്പീക്കറിൽ നിന്നുയരുന്ന  സിനിമ ഗാനത്തിന് ചെവിയോർത്ത് പുറം കാഴ്ചകളിലേക്ക് മിഴികൾ നട്ട് ഞാനിരുന്നു.വിൻഡോ സീറ്റിൽ നേരിട്ട് പതിച്ചിരുന്ന സൂര്യരശ്മികൾ എന്റെ ശരീരം പൊള്ളിച്ചിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പാട്ടിൽ മാത്രം ശ്രെദ്ധിച്ചു.   ബസിനെക്കാൾ വേഗത്തിൽ പിന്നിലേക്കോടുന്ന മരങ്ങളും, വീടുകളും, വലിയ വലിയ ബിൽഡിംഗുക