ടേബിളിൽ നിന്ന് ഒരു കവർ അവളുടെ കൈയിൽ കൊടുത്തിട്ട് ശിവ പറയാൻ തുടങ്ങി.\"ദാ ഇതിൽ ദാവണിയാണ് നാളെ രാവിലെ ഫ്രഷ് ആയിട്ട് ഇത് ഉടുത്താൽ മതി\"അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ ശിവ എന്തോ ഓർത്തപോലെ നിന്നു എന്നിട്ട് ആമിക്ക് നേരെ തിരിഞ്ഞു.\"നിനക്ക് അമ്പലത്തിൽ പോവാൻ പറ്റായിക ഒന്നും ഇല്ലാലോ?\" ശിവ ചോദിച്ചത് കേട്ടതും ആമി അറിയാതെ തന്നെ ഇല്ല എന്ന് തലയനക്കി. അത് കണ്ടതും ശിവ വേഗം തന്നെ ഹാളിലെ സോഫയിലേക്ക് കിടന്നു.ആമി അവനെ ഒന്ന് നോക്കിയിട്ട് കവറുകളുമായി റൂമിലേക്ക് പോയി.പെട്ടെന്ന് ശിവ എന്തോ ഓർത്തുകൊണ്ട് സോഫയിൽ നിന്ന് എഴുനേറ്റ് റൂമിലേക്ക് ചെന്നു.ആമി അപ്പോൾ കവറുകൾ എല്ലാ