Aksharathalukal

Aksharathalukal

I\

I\'M HIS BOYFRIEND...

5
510
Love
Summary

ശ്രീക്കുട്ടൻ ക്ലാസ്സിൽ ചെന്നു . എല്ലാവരും എത്തി പക്ഷെ ക്ലാസ്സ് തുടങ്ങി പകുതിയായിട്ടും അപ്പു  എത്തിയില്ല . രണ്ടു ദിവസമായി അപ്പു ക്ലാസ്സിൽ ചെന്നിട്ട്. എന്താണ് അപ്പുവിന് പറ്റിയതെന്ന് അറിയാത്ത വിഷമത്തിൽ ശ്രീകുട്ടൻ ക്ലാസ്സിൽ ശ്രദ്ധിക്കാതെ മറ്റെന്തൊക്കെയോ ആലോചിച്ചിരുന്നു.\' ശ്രീകുട്ടാ..... ശ്രീക്കുട്ടാ... ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരിക്ക്..\'\' സോറി ടീച്ചർ \'ക്ലാസ്സ് തീരാറായപ്പോൾ അപ്പു ക്ലാസ്സിലേക്ക് കയറി ചെന്നു . \' ടീച്ചർ.....ഞാൻ യാത്ര പറയാൻ വന്നതാ \'\' ok... സ്റ്റുഡൻസ്..ലക്ഷ്മൺ ഇവിടെ നിന്നും പോകുവാണ്..നിങ്ങളോട് യാത്ര പറയാൻ വന്നതാണിപ്പോൾ ..\'ശ്രീക്കുട്ടൻ ഒരു ഞെട്ടലോടെ ആ