Part 10 ✒️ Ayisha nidha അപ്പോയ അത് സംഭവിച്ചത്!! എന്താ.. സംഭവിച്ചത് എന്നല്ലെ ഇങ്ങൾ നോക്കുന്നത് അത് എന്താന്ന് വെച്ചാൽ.. ഇങ്ങോട്ട് നോക്കി ഹലോ.. ദാ..ഇവിടെ താഴൊട്ട് നോക്ക്. ഇങ്ങൾ ഇത് എവിടെക്കാ നോക്കുന്നത്. ഓഹോ.. ഇങ്ങൾ ന്റെ ചെക്കൻമാരെ വായിനോക്കാല്ലെ. ബ്ലടി വായിനോക്കീസ് ഉളുപ്പുണ്ടോ.. റീഡേയ്സേ ഇങ്ങൾക്ക് പാവം ഞാൻ ഇവിടെ എഴുന്നേൽക്കാൻ കഷ്ടപ്പെടാ.. ചെക്കന്മാരെ കണ്ടപ്പോ..ഇങ്ങൾക്ക് ഞമ്മളെ വേണ്ടലെ അയക്കോട്ടെ ട്ടോ...🥺 ഇനി ഇങ്ങളോട് ഞാൻ മിണ്ടൂല🤐 "ടാ.. പൊട്ടൻ സിയു എന്നേ എഴുന്നേൽപ്പിക്കടാ..." എന്തോന്ന വിളിച്ചെ (സിയു) "അത് പിന്ന സിയൂന്ന് വിളിച്