Aksharathalukal

Aksharathalukal

puthiya oru ലൈഫ്

puthiya oru ലൈഫ്

4
307
Love Drama Crime
Summary

ഇന്നായിരുന്നു അവരുടെ വിവാഹം അറേഞ്ച് മാര്യേജ് ആയിരുന്നു.. രണ്ടു കുടുംബവും പരസ്പരം സന്തോഷത്തോടുകൂടി ആ കല്യാണം കഴിച്ചു നൽകി.. എല്ലാവരുടെ മുഖത്തും അതിയായ സന്തോഷമുണ്ടായിരുന്നു. ഒരു ചെറിയ കല്യാണം ആയിരുന്നു ചെക്കന്റെ വീട്ടുകാരുടെതു. പെണ്ണിന്റെ വീട്ടിൽ അത്യാവശ്യം വലിയൊരു കല്യാണം ആയിരുന്നു.. നമ്മുടെ ചെറുക്കൻ ജുനൈസിന്റെ ഉപ്പക്ക് ആഡംബരം ഇഷ്ടമില്ലാത്ത ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെഅടുത്ത കുറച്ചു നാട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളും മാത്രം വിളിച്ചുകൊണ്ട് അവർ ആ കല്യാണം ചെറുതാക്കി.. ഇതേസമയം തന്റെ ഏക മകളായ റസീനാ .. അവളുടെ കല്യാണത്തിന് എല്ലാവരെ

About