Aksharathalukal

Aksharathalukal

ശിവകാശി 💕💫

ശിവകാശി 💕💫

5
755
Love
Summary

Part 9ഒരു നിമിഷം അവൻ അവളെ നോക്കി നിന്നെങ്കിലും പിന്നെ അവരുടെ അടുത്തേക്കായി നടന്നു... \"ഹേയ്... ആരിത് ഇത് വല്ലാത്ത സർപ്രൈസ് ആയി പോയല്ലോ..സാറെന്താ ഇവിടെ \" \"ഞാൻ ശിവാനിയുടെ ഫാമിലി ഫ്രണ്ട് ആണ് \" \"ഒഹ് അത് എനിക്കറിയില്ലായിരുന്നു..\" \"അതൊന്നും അപ്പോൾ ശിവാനി പറഞ്ഞില്ലേ... മ്മ് അവിടെ വീട്ടിൽ ഉള്ളത് എന്റെ അച്ഛനും അമ്മയും സിസ്റ്ററും ആണ്... ഞാൻ കുറച് ലേറ്റ് ആയി പോയി ഒരു മീറ്റിങ് ഉണ്ടായിരുന്നു...   Any way നിങ്ങൾ continue ചെയ്യു.. ഞാൻ ഒരു കട്ടുറുമ്പ് ആവുന്നില്ല.. \" അതും പറഞ്ഞ് ശിവയെ ഒന്ന് നോക്കുക പോലും ചെയാതെ നടന്നു പോവുന്ന കാശിയെ ശിവ കണ്ണടക്കാതെ നോക്കി നിന്നു... ഇത്... ഇത് ന്റെ  കിച്ചേട്ടൻ അ