Aksharathalukal

Aksharathalukal

ഒരിക്കൽ.....

ഒരിക്കൽ.....

5
422
Abstract Others
Summary

ചിതകളെരിയുന്ന നേരത്തെ സ്നേഹംചാരമായ് കാറ്റിൽ തെറിച്ചു പോവുംമൺകുടം വാർക്കുന്ന കണ്ണുനീരെല്ലാം മണ്ണതിൽ ചേരാതെ ആവിയാകും സ്മരണതൻ മലയേറി വെട്ടു പൂക്കൾ അഴുകാനായ് കൊണ്ട മൃതിയിടത്തിൽ ചത്തതിനെന്തിനീ പ്രാർത്ഥനഇനിയും മരിക്കാത്തവരെ ശാന്തരാകൂ......വിളിക്കാതെ വന്ന വിശിഷ്ടാതിഥികളെ മരണം തഴമ്പിച്ച കാർമ്മികളെ മരണക്കണക്കിൽ ഞാനെത്രാമതായ് വരും എൻറെ കണക്കിൽ ഞാൻ ഒന്നാമതെങ്കിലും എൻറെ മൗനം ഭജിച്ചിതാനിലവിളികൾ ഭജനയായ്മരവിച്ചൊരെന്നെ പട്ടിട്ട് പൂവാൽമൂടി തൊഴുതു മടങ്ങുന്നോരെഞാനെങ്ങനെ ദൈവമായ്?..ഓർത്തു വിതുമ്പിയീ കണ്ണുനീർ ചാലിൽഒറ്റയായ് പോകാതെ...സങ്കടനൂലിലാടുന്ന പ്രേയര