Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 30

ദേവേന്ദ്രിയം ഭാഗം 30

4.8
1.5 K
Drama Love Suspense
Summary

പിന്നീട് അങ്ങോട്ട് ഞങ്ങളുടെ പ്രണയകാലം ആയിരുന്നു.ഒരുദിവസം ഞങ്ങൾ എന്തോ പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ്ഇന്ദ്രയേട്ടൻ പറഞ്ഞത് താൻ പോലീസ് ആകാൻ പോവുക ആണെന്ന്.അത് കേട്ടപ്പോ സങ്കടം തോന്നിയിരുന്നു.തിരികെ വീട്ടിലെത്തിയപോലും മനസ് അസ്വസ്ഥമായിരുന്നു.പിറ്റേന്ന് രാവിലെ പേപ്പറിൽ ഒരു റേപ്പ് കേസിലെ വിധി കണ്ടതുകൂടി എന്റെ തീരുമാനം മാറ്റുക ആയിരുന്നു. ഇന്ദ്രയേട്ടന്റെ കൂടെ pscyum എഴുതി.ഞങ്ങൾ ഒരുമിച്ചാണ് മസൂരിയിലേക്ക് ചെന്നത്.ഞങ്ങളുടെ ഫസ്റ്റ് പോസ്റ്റിങ്ങ്‌ മുംബൈയിലായിരുന്നു.അവിടെ വെച്ചാണ് ഫ്രഡിയെ കണ്ടത്.ഞാനും ഇന്ദ്രനും ജോയിൻ ചെയ്തുവെങ്കിലും ഞങ്ങൾ unofficial ആയി പല കേസുകളും അ