Aksharathalukal

Aksharathalukal

ആദിയാമി

ആദിയാമി

4.2
525
Love Tragedy
Summary

മോനെ സ്‌ഥലമെത്തി...കണ്ണുകളടച്ചു സീറ്റിൽ ചാരി കണ്ണടച്ചിരുന്ന അദർവിനെ ഡ്രൈവർ തട്ടി വിളിച്ചുകണ്ണുകളൊന്ന് തിരുമിക്കൊണ്ടവൻ കാറിൽ നിന്നുമിറങ്ങിറോഡിന് വലതു വശത്തായുള്ള ഒരു ചെറിയ റോഡിലൂടെ ആളുകൾ വരുന്നതും പോവുന്നതും അവൻ കണ്ടു.കാറിൽ നിന്നുമിറങ്ങി തന്റെ ബാഗുമെടുത്ത്ഡ്രൈവറിനു കൊടുക്കാനുള്ള കാശും കൊടുത്തതിനു ശേഷംആ വഴിയിലൂടെ അവൻ നടന്നുകുറച്ചു നടന്നെത്തിയതും കണ്ടുഇടതു വശത്തായുള്ള ഒരു ഇരുനില വീട് മുന്നിലായ് പന്തൽ ഇട്ടിരുന്നു. ആളുകൾ കൊണ്ട വീട് നിറഞ്ഞിരുന്നുഅധർവ് ആരെയും നോക്കാതെ വീടിനുള്ളിലേക്ക് നടന്നുഏതാ ഈ പയ്യൻ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ...അവിടെ