❤️ സിദ്ധയാമി ❤️ -7 @✍️ഇതൾ 🌸🍁🍂🍃 COPYRIGHT WORK- This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used full or part without the creator ITHAL 's prior permission. (Nb : All the characters, place , events and incidents are the products of the author's imagination. ) കുറച്ച് ദൂരം പിന്നിട്ടപ്പോൾ ആമിക്ക് എന്തോ അസ്വസ്ഥത തോന്നാൻ തുടങ്ങി... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ.... കാലുകൾക്ക് ബലം കുറയുന്നത് പോലെ.... ശരീരം കുഴഞ് പോവന്നത് പോലെ.... അവൾ കാലുകൾ തളർന്ന് ആ പുൽ മേടിൽ ഇരുന്ന് പോയി.... ആമി പെട്ടന്ന് നിലത്ത് ഇരിക്കുന്നത് കണ്ട് സിദ്ധു അവൾക്ക് അരികിലേക്ക് ഓടി....അവൾക്ക് എന്തോ വയ്യായിക വന്നെന്ന് അവന് തോന്നി.... കാർത്തിയും ജോയും വളര