Aksharathalukal

Aksharathalukal

പൊന്നോമന പൈതൽ

പൊന്നോമന പൈതൽ

5
396
Children Love Suspense Thriller
Summary

"മുറ്റത്തെ മുല്ലയ്ക്ക് മണമില്ല"ആണോ ലക്ഷ്മിയെ നമ്മുടെ മുല്ലയ്ക്ക് മണമില്ലേകർത്യായിനി ചിരിച്ചു കൊണ്ട് ലക്ഷ്മിയേട്ടത്തിയോട് ചോദിച്ചുലക്ഷ്മിയേട്ടത്തി മാളുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞുകാർത്തിയായിനി ചേട്ടത്തിക്ക് ജലദോഷമാണോ  ഈ മുല്ലയ്ക്ക് നല്ല മണമാകാർത്തിയായിനി അൽപ്പം ഇടറിയ ശബ്ദത്തോടെ വീണ്ടും ചോദിച്ചു എന്നിട്ടെന്തേ ലക്ഷ്മിയെ എന്റെ മോൾക്ക് ദൈവം ഒരു കുഞ്ഞിനെ തരാത്തെ ആ ചോദ്യം കേട്ടപാടെ ലക്ഷ്മിയേട്ടത്തി ഒന്ന് പതറി, കുറച്ചു സമയം മാളുവിന്റെ മുഖത്ത് തന്നെ നോക്കിനിന്നുപോയിഅവൾ ഒന്നും പറയാൻ വയ്യാതെ നില്കുന്നത് കണ്ട കാർത്തിയായിനി കണ്ണുന