.......പതിവുപോലെ ക്ലാസ്സിലേക്ക് പോകാൻ അമ്മു ഒരുങ്ങി. ക്ലാസ്സിലേക്ക് പോകുമ്പോഴും അവളുടെ മനസ്സിൽ സച്ചിനോട് എന്ത് മറുപടി പറയണം എന്ന confusion ആയിരുന്നു.അവളുടെ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും ഇന്നലെ കണ്ട ഒരാളെ എങ്ങനെ വിശ്വസിക്കും എന്ന ചിന്ത അവളുടെ മനസ്സിനെ വല്ലാതെ അലട്ടി..... As usual അന്നും സച്ചിൻ അവളെ wait ചെയ്തു ഇരിക്കുവാർന്ന്. അവൻ്റെ മുൻപിലോട്ട് അടക്കുമ്പോഴും അവളുടെ മനസ്സ് ചെണ്ട കൊട്ടാൻ തുടങ്ങി. അവള് പ്രതീക്ഷിച്ച ചോദ്യം അവനിൽ നിന്ന് വന്നു. \" എന്തായി ഞാൻ പറഞ്ഞ കാര്യം? \" .... മറുപടി പറയാനായി അവള് പരുങ്ങി. അവൻ്റെ മുൻപിൽ നി