Aksharathalukal

Aksharathalukal

ആദ്യപ്രണയം (part 3)

ആദ്യപ്രണയം (part 3)

3.6
837
Love Suspense Others
Summary

അങ്ങനെ ഒരു ദിവസം ഇൻ്റർവെല്ലിന് അജു അവളുടെ ക്ലാസിൽ വന്നു പക്ഷെ ഷാന അവിടെ ഉണ്ടായിരുന്നില്ല.അവൻ അവളോട് പറയാനായി അവളുടെ കൂട്ടുകാരി ഫിദയോട് പറഞ്ഞു:\"ഓളോട് ന്നെ നോക്കി നടക്കണ്ടാന്ന് പറഞ്ഞോണ്ടു,ല്ലെങ്കി ഓൾക്ക് മതിയാവും\".ഷാനക്ക് പിന്നെ അവനെ കാണുമ്പോൾ ഒരു പേടി തോന്നി തുടങ്ങി.വണ്ടിയിൽ തല താഴ്ത്തി ഇരിക്കാൻ തുടങ്ങി.ഇതുകൊണ്ടൊക്കെ തന്നെ അവൾക്ക് നാഫിയെ കാണാൻപോലും പറ്റിയിരുന്നില്ല.അങ്ങനെയിരിക്കെ അജു കുറച്ചുദിവസം സ്കൂളിലേക്ക് വരാതായി.ആരൊക്കെയോ പറഞ്ഞ് അവൻ ഗൾഫിലേക്ക് പോയിയെന്ന് അവളറിഞ്ഞു.അവക്കന്ന് വളരെ സന്തോഷമായി.അന്ന് ഫെബ്രുവരി 14 ആയിരുന്നു, കുറേപേരുടെ പ്രണയമ