Aksharathalukal

Aksharathalukal

കാത്തിരിക്കുന്ന പെൺകുട്ടി

കാത്തിരിക്കുന്ന പെൺകുട്ടി

2.4
333
Love Tragedy
Summary

ഈ പെൺ കുട്ടിയുടെ പേര് പൊന്നു.പൊന്നുവിന് സന്തോഷമുള്ള കാലമായിരുന്നു അത്. പക്ഷെ അവന്റെ വരവോടെ ആ സന്തോഷം പൊന്നുവിന് നഷ്ട്ടപെട്ടു.   നായകന്റെ പേര് മനു. ഒരു അമ്പലത്തിൽ നിന്നാണ് ഇവർ കാണുന്നത്. മനുവിന് കണ്ടപ്പൊത്തന്നെ പൊന്നുവിനെ ഇഷ്ട്ടായി. പൊന്നുവിന് അവന്റെ നോട്ടം കണ്ടപ്പോ തന്നെ മനസിലായി. പിന്നെ പൊന്നുവിന് ഇൻസ്റ്റാഗ്രാമിൽ മനു മെസ്സേജ് അയക്കാൻ തുടങ്ങി. വെറുതെ പൊന്നുവും മെസ്സേജ് അയക്കാൻ തുടങ്ങി.     പക്ഷെ മനു പൊന്നുവിനെ ഇഷ്ടമാണെന്ന് അവളോട് പറയുന്നില്ല. പിന്നീട് പൊന്നു അമ്പലത്തിൽ പോകുമ്പോ എപ്പോഴും പ്രാർത്ഥിക്കും എനിക്ക് ഈ ലവ് ഒന്നും സെറ്റ് ആവില്ല