Aksharathalukal

Aksharathalukal

അച്ഛൻ

അച്ഛൻ

4.7
333
Love Tragedy Classics
Summary

"വേണ്ടാ മോനെ.. നമുക്ക് വീട്ടിലേക്ക് പോവാം..എനിക്ക് വേദനിക്കും മോനെ … വേദനയെടുക്കും.. എനിക്ക് വയ്യ..ഞാൻ പോവില്ല മോനെ … എനിക്ക് പേടിയാ…”നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി ഒരു വൃദ്ധൻ …… സ്വന്തം മകനെയും കെട്ടിപിടിച്ചുകൊണ്ട് നിന്നു  കുട്ടികളെ പോലെ കരയുകയാണ്.ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ലല്ലാത്തവരെല്ലാം ഒന്ന് അലിഞ്ഞുപോവും…അത്രയ്ക്കും ആഴമുണ്ട് ആ നിലവിളിക്ക്…ഹോസ്പിറ്റലിലെ ഡോക്ടറാണ് ഞാൻ. ഡ്യൂട്ടി കഴിഞ്ഞാൽ ഇടക്കൊക്കെ കേഷ്യലിറ്റിയിൽ പോയി ഇരിക്കാറുണ്ട്..അപ്പോഴാണ് തൊട്ടടുത്ത ഇരുന്ന് ഒരു കുഞ്ഞിനെ പോലെ കരയുന്ന അച്ഛനെ ഞാൻ കാണുന്നത്.ഒരു പത്തു അറുപ