Aksharathalukal

Aksharathalukal

നിന്നിലലിയാൻ 🅿︎🅰︎🆁︎🆃︎ 2️⃣

നിന്നിലലിയാൻ 🅿︎🅰︎🆁︎🆃︎ 2️⃣

2
258
Love Suspense Comedy Action
Summary

ആദ്യം തമ്മിൽ കാണും ഞൊടിയിൽ...കൊതിച്ചു നിന്നെ മുത്തേ.. കണ്ണിൻ മണിയേ..ആരും കാണാ നേരം പതിയേഅടുത്തുവന്നു മെയ്യിൽ ചേരാനുള്ളം പിടയേ...ഇടതൂർന്നു പെയ്യും തോരും.. മഴപോൽഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ..നിന്നിലലിയാൻ മാത്രം ഞാൻ..പിറന്നുവെന്നു തോന്നി...ഇന്നീ നിമിഷം.... \"ഹലോ.... ഗയ്സ് ഇന്നൊരു പ്രേത്യേകത ഉള്ള ദിവസമാണ്. അതുകൊണ്ടാണ് ഇന്നൊരു പാട്ടിൽ തുടങ്ങിയത്. എന്താന്ന് ആലോചിക്കുവാരിക്കും അല്ലെ.\" ചക്കി\"ഇങ്ങനെ തലപ്പുകഞ്ഞ് ആലോചിക്കുവൊന്നും വേണ്ട. ഞങ്ങൾ തന്നെ പറയാം. \"  ചിക്കു\"എന്താണെന്നല്ലേ 3മണിക്കൂർ ഉള്ള ഞങ്ങളുടെ പ്രോഗ്രാം ഇനിമുതൽ ഒന്നര മണിക്കൂർ ആയിരിക്കും \"ചക്കി\"അത് എന്താണ