Aksharathalukal

Aksharathalukal

അതി \\ Psychological thriller / Part 2

അതി \\ Psychological thriller / Part 2

5
610
Tragedy Love Thriller
Summary

അതി \\ Psychological thriller / Part 2 തുടർക്കഥ Written by Hibon Chacko ©copyright protected പതിവുപോലെ എന്നാൽ പുതിയ ഊർജ്ജത്തിലായെന്നവിധം അതിഥി മെല്ലെ എഡിറ്റർ ഇൻ ചീഫിന്റെ ക്യാബിൻ തുറന്ന് ഇറങ്ങിപ്പോയി -തന്റെ ഓപ്പൺ ക്യാബിൻ ലക്ഷ്യമാക്കിയെന്നവിധം. തന്റെ ജോലിക്കാരെ മറന്നെന്നവിധം ‘ദി ഇന്ത്യൻ മെട്രോ’ എന്ന സ്ഥാപനത്തിന്റെ പേരും ലോഗോയും അവൾ തുറന്നിറങ്ങിയ ഡോറിൽ അകത്തേക്കായി പതിഞ്ഞിരിക്കുന്നുണ്ടായിരുന്നു, തന്റെ തിരക്കിലാഴുന്ന ചീഫിനെ സാക്ഷിയാക്കി. 2      സാമാന്യം ചെറിയ ഒരു മഞ്ഞ കാർ, നഗരമധ്യത്തിൽ നിന്നും അല്പം മാത്രം ഉള്ളിലേക്ക് കയറിയെന്ന് തോന്നിപ്പിക്കുന്ന ഒരു റെസ്റ്റോറന്റിന് മുന്നിലെ പാർക്കിംഗ് സ്