Aksharathalukal

Aksharathalukal

എൻ്റെ ആകാശമിട്ടായിക്ക്.

എൻ്റെ ആകാശമിട്ടായിക്ക്.

4.5
327
Love
Summary

ആദ്യത്തെ പ്രണയ സമ്മാനം പേമലേഖനം തന്നെയാവട്ടെ ...  എന്നും കാത്തിരിക്കുന്നതു പോലെ ഇന്നുമവൾ കാത്തിരിക്കും. വൈകിയെത്തിയതിന് മുഖം കറുപ്പിച്ച് തിരിഞ്ഞിരിക്കുമ്പോൾ പുറകിലൂടെ പുസ്തകം കയ്യിൽ വച്ച് കൊടുക്കണം...സിലബസ് വിട്ട് പുറത്തു പോകാത്ത നാണക്കാരിയാണവളുടെ വായന.. എന്താകും പ്രതികരണം...  സമ്മാനങ്ങൾ ഒന്നു തരാറില്ല എന്ന എൻ്റെ പരിഭവം കേട്ട് ഇതാണോ വാങ്ങി വന്നേ എന്നും പറഞ്ഞ് , ഹോസ്റ്റൽ റോൾ കോൾ നേരം മനസ്സില്ലാ മനസ്സോടെ , ഇടയ്ക്ക് തിരിഞ്ഞ് നോക്കി എന്നെ തനിച്ചാക്കി പോകുമ്പോൾ എനിക്ക് കൂട്ടിന് തന്നു പോകുമോ? ഹോസ്റ്റലിലെ ടേബിളിൻ്റെ ഓരത്ത് ഉപേക്ഷിക്കപ്പെടുമോ? ഏയ്.. വ

About