Aksharathalukal

Aksharathalukal

ബാല്യകാലോർമ്മകൾ 🙂

ബാല്യകാലോർമ്മകൾ 🙂

5
262
Others Inspirational
Summary

ഓർമകളിൽ ഒരായിരം ശലഭങ്ങൾ പാറിപ്പറക്കുന്ന നൊമ്പരങ്ങൾ...മായാത്ത സന്ധ്യകൾ മനസ്സിൽ തെളിയുമ്പോൾ മാറോടു ചേർക്കുന്നു ഞാനെന്റെ ഓർമ്മ- കൾ...മുറ്റത്തെ മാവിൻ ചുവട്ടിലെ കളി കൂരയിൽ മൊട്ടിട്ടു ബാല്യകാലത്തിലെ പുഷ്പങ്ങൾ... ജാതിമതഭേദമില്ലാതെ ആ നല്ല കൂട്ടുകാർ ആനന്ദമാക്കുന്ന ആ നല്ല വേളകൾ...കുട്ടിപിണക്കവും കൊച്ചു ഇണക്കവുംകൂട്ടുന്നു ബാല്യത്തിൻ ആഴത്തിൽ സ്നേഹവും... പാടവരമ്പുകൾ പിന്നിട്ട കാൽപ്പാടിൻപാതിമറക്കാത്ത ഓർമ്മകളാവുന്നു... അമ്മതൻ വാത്സല്യമെന്നൊരു സത്യവും ആദ്യമായ് അറിയുന്ന വേളകൾ ധന്യവും... പ്രകൃതിയും ഭൂമിയും അമ്മയ്ക്ക് തുല്യ -മെന്നാരും പറയാതെ അറിയ