ഒരാഴ്ച കഴിഞ്ഞു ..ഒരു ദിവസം ഉച്ചയ്ക്ക് അഖിൽ നയനയെ ഫോൺ വിളിച്ചു ചോദിച്ചു നീ എവിടെയാണ്? വീട്ടിലുണ്ടെങ്കിൽ ഒന്ന് പുറത്തേക്ക് വാ... എവിടേക്ക്? അവൾ ആശ്ചര്യത്തോടെ ചോദിച്ചു..ഞാനിവിടെ മെയിൻ റോഡിൽ നിന്നെ കാത്തു നിൽക്കുന്നുണ്ട് ..അവൻ പറഞ്ഞുഅഖിൽ തമാശ പറയുകയാണെന്ന് കരുതി അവൾ അവനോട് പറഞ്ഞു ചുമ്മാ കളിയാക്കാതെ..നീയൊന്ന് പുറത്തേക്ക് വാ .. അപ്പോൾ കാണാംഅവൻറെ ഉറപ്പിച്ചുള്ള സംസാരം കേട്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. അവൻ അവളെ കാണാൻ വന്നിട്ടുണ്ടെന്ന്... പിന്നെ ആകെ വെപ്രാളം ആയിരുന്നു തോളത്തൊരു ഷാൾ എടുത്തിട്ട് അമ്മയോട് പറഞ്ഞു. അമ്മേ അയാൾ റോഡിൽ റോഡിൽ വ