\"സീത എവിടെ പോകുന്നു..വരൂ ഞാൻ കൊണ്ട് വിടാം.ഈ മഴയത്ത് നിൽക്കണ്ട.\" ദേവൻ സീതയുടെ അടുത്ത് വന്നു പറഞ്ഞു. \"ദേവേട്ടാ..ഞാൻ വീട്ടിലേക്ക് അല്ല എനിക്ക് വേറെ ഒന്ന് രണ്ട് സ്ഥലം വരെ പോകാൻ ഉണ്ട്.\" സീത പറഞ്ഞു നിർത്തി. \"എവിടേക്ക് ആണെങ്കിലും ഞാൻ കൊണ്ടുവിടാം.വരൂ..\" ദേവൻ പറഞ്ഞു കൊണ്ട് സീതയുടെ അടുത്തിരിക്കുന്ന പെട്ടി എടുത്ത് കാറിന് അടുത്തേക്ക് നടന്നു. സീത തടയാൻ ശ്രമച്ചെങ്കിലും ദേവൻ കാറിന്റെ ബാക്ക് ഡോർ തുറന്ന് പെട്ടി എടുത്തു വെച്ചു. ഇനി പറഞ്ഞു നിൽക്കും തോറും ആളുകൾ ശ്രദ്ധിക്കും എന്ന് കണ്ട സീത പതിയെ കാറിന്റെ അടുത്തേക്ക് നടന്നു. ദേവൻ ഫ്രണ്ട് ഡോർ തുറന്നു പിടിച്ചു.സീത ദേവനെ ഒന്