നമ്മൾ ഓരോരുത്തരും. ഒരിക്കലെങ്കിലും. തിരിച്ചു പോകണം എന്ന് ആഗ്രഹിക്കുന്ന. ഒരേ ഒരു. കാലഘട്ടമെ ഉണ്ടാകും അത് നമ്മുടെയൊക്കെ സ്കൂൾ ജീവിതമായിരിക്കും.ഒരു ജൂൺ മാസത്തിൽ. കോരിച്ചൊരിയുന്ന മഴയത്ത്. കൊടയും ചൂടി ആദ്യമായി സ്കൂളിലേക്ക് പോകുന്ന ആ ദിവസം മനസ്സുകൊണ്ട് ഒട്ടും ഇഷ്ടം കാണില്ല എങ്കിലും നമ്മൾ പോകും.ആദ്യമൊക്കെ കൂട്ടുകാരികളും കൂട്ടുകാരന്മാരും ഇല്ലാതെ ഒരു ഒറ്റപ്പെട്ട അവസ്ഥയായി നമുക്കൊക്കെ. പിന്നീടങ്ങോട്ട് കൂട്ടുകാരായി, കശപിശകളായി, ക്ലാസ്സെടുക്കുമ്പോഴുള്ള കുരുത്തക്കേടുകളും, ഗോഷ്ടി കാണിക്കലും,ടീച്ചർമാരുടെ കയ്യിൽ നിന്നും ഉള്ള അടിയും, വഴക്കും, ഉപദേശവും ഒക്ക