Aksharathalukal

Aksharathalukal

കളിപ്പാട്ടം ❤️

കളിപ്പാട്ടം ❤️

5
229
Others Inspirational Love
Summary

കാവിലെ ഉത്സവമാണിന്നു ഏവർക്കുംആഘോഷ വേളയാണിന്നു...ഓടിയും ചാടിയും ഗജ വീരനെ നോക്കിയും പായുന്നു പൈതലിൻ കൂട്ടം..തിളങ്ങും ഉടുപ്പും കിലുങ്ങും കൊലുസുംഅണിഞങ്ങു കുഞ്ഞുങ്ങൾ നിൽപ്പൂ..ഉത്സവം ക്കൊട്ടി കയറുമ്പോളും ബാല-മനസ്സിൽ കളിപ്പാട്ടമല്ലോ...ചെറുതൊന്നുമല്ല കുഞ്ഞിളം കൈകളിൽ വില കൂടും കളിപ്പാട്ടമല്ലോ...ശ്രെദ്ധിച്ചുവോ നിങ്ങൾ ഉത്സവ ഭൂമിയിൽ നിൽപ്പുണ്ട് മറ്റു പൈതങ്ങൾആ മക്കളെ കണ്ടാൽ ചില കൂട്ടർചൊല്ലിടും പിച്ചക്കാർ തൻ കൂട്ടരാണേ...മുഷിഞ്ഞ ഉടുപ്പും കീറിയ വസ്ത്രമായ്ചെറു പുഞ്ചിരി തൂകി നിൽപ്പുണ്ട്...ആ കുഞ്ഞു പൈതങ്ങൾക് ആഗ്ര- ഹമുണ്ടന്ന് ഇന്നീ കളിപ്പാട്ടം വാങ്ങാൻ...പുത്തനടുപ