Aksharathalukal

Aksharathalukal

എന്റെ മാത്രം 6

എന്റെ മാത്രം 6

4.7
1.2 K
Love
Summary

#എന്റെ മാത്രം 6#   അല്ല... ഈ ഇരിക്കുന്നത് ഏട്ടൻ അല്ലെ.?.. പെട്ടെന്നാണ് ഓർമ വന്നത് ..   കള്ള കാമുകൻ... രാവിലെ പോയിട്ട് ഇവിടെ എങ്ങിനെ എത്തിയോ ആവോ? 🙄 ഈശ്വരനു അറിയാം...   ഏട്ടനെ കണ്ടപ്പോൾ പകുതി സമാധാനം ആയി... ആളുടെ കാമുകി ടെ അടുത്ത് തന്നെ ഇരിക്കുന്നു.. ഇടക്കൊക്കെ എന്നെ പാളി നോക്കുന്നുണ്ട്.. 😜     ശിവാനി എന്നെ നോക്കിയതേ ഇല്ല.. കുട്ടിയുടെ പനിയുടെ കാരണ ക്കാരി ഈ ഞാൻ ആണല്ലോ.. 😁   എല്ലാരും അവളെ നന്നായി care ചെയ്യുന്നുണ്ട്.. എനിക്കവളോട് ഒന്നും മിണ്ടാൻ തോന്നിയില്ല..   എല്ലാരും ഞാൻ വിഷമിച്ചിരിക്കുവാണെന്നു കരുതി     പിന്നെ ഉള്ള ദിവസങ്ങളിൽ ഞാൻ ബസിനു പോയി. ഇട