Aksharathalukal

Aksharathalukal

ഒരു ഇൻസ്ടഗ്രാം പ്രണയം 💕

ഒരു ഇൻസ്ടഗ്രാം പ്രണയം 💕

4.5
378
Love
Summary

\" അഞ്ചു ഇനിക്ക് ........ Njn ഇപ്പോഴും ഒന്നും പൂർണ്ണമായും വിശ്വസിച്ചിട്ടില്ല..... എനിക്ക് സത്യം അറിയണം അവനോട് ഞാൻ ഒന്നും ചോദിക്കുന്നില്ല...... ചിലപ്പോൾ ൻ്റെ നിയന്ത്രണം തെറ്റി പോകും....... ന്തൊ നിക്ക് അവനെ face ചെയ്യാൻ പറ്റില്ല......... ഞാൻ പോവാടീ.......\"( അഖിൽ)\" എടാ നീ എടുത്ത് ചാടരുത്..... ഞാൻ പറഞ്ഞന്നെ ullu...... ന്തയാലും അവർ ചെയ്തതു ശരി ആണെന്ന് ഞാൻ പറയണില്ല.......പക്ഷെ നീ കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം......\"( അഞ്ചു)\" മ്മ്.... ഞാൻ പോണു.......\"( അഖിൽ)എന്നും പറഞ്ഞു അവൻ അവിടുന്ന് പോയി... അവൻ്റെ ഉള്ളിൽ എന്തിനാണ് അവർ തന്നിൽ നിന്ന് മറച്ചുവച്ചു........ അത് മാത്രമെ അവനുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ....... ഉറപ