എനിക്ക് വേണ്ടി എത്ര പേർ കരയുംഎന്റെ മരണശേഷം..എത്ര പേർ എന്റെ ഓർമ്മകൾ ഓർക്കുന്നുണ്ടോ?എന്റെ മരണം എങ്ങനെയായിരിക്കും?അതൊരു സാധാരണ മരണമാകുമോ?ഞാൻ ഒരു രോഗിയാണെകിൽ,ആരു എന്നെ ശിഷ്രുശികും?എല്ലാവരും എന്നെ കുറിച്ച് എന്ത് വിചാരിക്കും?ഈ സാഹചര്യത്തിൽ എന്റെ മാതാപിതാക്കൾ എങ്ങനെയിരികും??ആര് ആ കാര്യങ്ങൾ കൈക്കറിയാം ചെയ്യും??ആരാണ് എനിക്ക് അവസാനമായി ഒരു ഗ്ലാസ് വെള്ളം തരിക?എത്ര പേർ എന്റെ മരണത്തിൽ ചിരിക്കും??എന്നെ കുറിച്ച് എത്ര പേർ ചിന്തിക്കും?എന്റെ മരണശേഷം...എന്റെ വസ്ത്രം ആര് ഉപയോഗിക്കും??എനിക്കുവേണ്ടി മരണഗാനം ആരു പാടും?എത്ര പേർ,എന്നെ കാണാൻ വരും?എത്ര പേർ,എന്റെ ശവസംസ്കാ