അല്ല ഇനി എന്താ നിന്റെ പ്ലാൻ (നന്ദു )ഞാൻ DR airlines ജോയിൻ ചെയ്യാനാ പോകുന്നേ, നെക്സ്റ്റ് വീക്ക് ജോയിൻ ചെയ്യണം ☺️(വിക്കിപീഡിയ )അങ്ങനെ നിനക്കും ജോലി ആയി 🥱(മേഘു )ഇനി എന്നാണോ എനിക്കും ഇവൾക്കും ഒരു ജോലി സെറ്റ് ആവുന്നേ 🙄(നന്ദു )എടി കൃഷ്ണ ദേ കൃഷ്ണ വിളിക്കുന്നു 📞(വിക്കിപീഡിയ )ഹലോ ഹബീബി എന്തൊക്കെയുണ്ട് ദുബായിൽ വിശേഷം 😁ഓഹ് ഒന്നുലടിവെ, ഞാൻ നിങ്ങളെ വിളിച്ചത് ഇപ്പൊ ഒരു ഹാപ്പി ന്യൂസ് പറയാനാ ഞാൻ നെക്സ്റ്റ് വീക്ക് നാട്ടിൽ ലാൻഡ് ആവും 😁😌.(കൃഷ്ണ )ഹൈവ😁, എന്താടി പെട്ടെന്നു, നീ അവിടെ വെല്ലോം ഒപ്പിച്ചോ 🧐(മേഘു )ഒന്നുപൊടി ഞാൻ എന്നാ ഒപ്പികാന 😌അവിടെത്തെ എന്റെ അങ്കിൾന്റെ കമ്പനി എന്