ദൈവമേ ഈ പ്രാവിശം എങ്കിലും ഒന്നു കിട്ടിയാമതിയായിരുന്നു. എന്തിനാ നീ എന്നെ മാത്രം ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ 🥺😞 എന്നും പറഞ്ഞു 'കുട്ടി' ഇരുന്നു മോങ്ങാൻ