Aksharathalukal

Aksharathalukal

നടിയും ട്രോളനും - A love story 6

നടിയും ട്രോളനും - A love story 6

4.8
735
Love Comedy Drama
Summary

\"ഇന്നലെ എന്തായിരുന്നു ഡി.. നിന്നോട് മധു മാറി താമസിക്കാൻ പോകുന്ന റൂംമെറ്റിനോട് എന്നപോലെയും പിരിഞ്ഞു പോകാൻ പോകുന്ന കോളേജ് ഫ്രണ്ട് എന്നൊക്കെ പോലെ ആയിരുന്നല്ലോ പെരുമാറ്റം.\"\"അത് പിന്നെ നമ്മൾ ഇത് രണ്ടും ആണല്ലോ. റൂംമേറ്റ് അല്ലെങ്കിലും ഒരേ വീട്ടിൽ താമസിക്കുന്നു. പിന്നെ നമ്മൾ പരസ്പരം ഫ്രണ്ട്സ് ആണല്ലോ.\" അവൾ ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞു.\"ങേ.. ഫ്രണ്ട്സോ 😲😲😲😲\" അവൻ ഞെട്ടി.\"അഹ് അതെ.. സ്ഥാനം കൊണ്ട് മാനേജർ ആണെങ്കിലും മധുവിനു ഞാൻ നല്ല അടുപ്പമുള്ള കൂട്ടുകാരി തന്നെയാ.\"\"മം. എന്നിട്ട് കണ്ടായിരുന്നു. കൂട്ടുകാരി ഇന്നലെ വിളിച്ചുണർത്തിയില്ല എന്നും പറഞ്ഞു നിന്നെ എടുത്തിട്ട്