Aksharathalukal

Aksharathalukal

അഭിമന്യു - ഭാഗം 1

അഭിമന്യു - ഭാഗം 1

4.7
442
Classics
Summary

ഭാഗം 1ഞാൻ അഭിമന്യുഈ പേരിനോട് എനിക്ക് ഒരിക്കലും നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലമറ്റുള്ളവരാൾ ക്രൂശിക്കപ്പെട്ടവനാണ് ഞാൻ...ഇന്ന് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ കരമായിട്ടുള്ള നിമിഷത്തിലൂടെ കടന്ന് പോകുകയാണ്...എന്റെ ജീവിതം എന്നും എനിക്ക് ദുഃഖങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്...കാസർഗോഡാണ് എന്റെ വീട്...പട്ടാളക്കാരനായ അച്ഛൻ. അമ്മ ജാനകി...എന്നെ തനിച്ചാക്കി എന്റെ അമ്മ ഈ ലോകം വിട്ട് പോയപ്പോൾ എന്റെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു കൊണ്ട് വന്നതാണ് ഈ അമ്മയെ.ഞങ്ങൾ മൂന്ന് മക്കളാണ്.മക്കളിൽ മൂത്തവനാണ് ഞാൻ...പക്ഷെ ലാളനയും, പരിഗണനയും ലഭിച്ചത് അവനാണ്....എന്റെ ഇളയ അനിയൻ അനിരു

About