Aksharathalukal

Aksharathalukal

When a flower blooms

When a flower blooms

4.3
931
Classics Inspirational Love
Summary

                   When a flower blooms            ഒരു പൂവ് വിരിഞ്ഞപ്പോൾ   ഒരിടത്ഒരിടത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നൂ.ഒരു പാട് പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു ഉദ്യാനം...അവിടേക്കു ഒരിക്കൽ ഒരു ചിത്രശലഭം എത്തി.ആരുടേയും കണ്ണുകളിൽ പ്രണയം നിറക്കുന്ന മനോഹരമായ നിറങ്ങളുള്ള ചിറകുകൾ ഒരു ചിത്രശലഭം..ഈ ചിത്രശലഭമാണ് നമ്മുടെ കഥാനായിക.   അങ്ങനെ ഒരു ദിവസം,ഈ ചിത്രശലഭം പൂക്കളുടെ ഇടയിലൂടെ പോകുകയായിരുന്നു.എന്താണെന്നു അറിയില്ല ബാക്കിയുള്ള ശലഭങ്ങളെ പോലെ ആയിരുന്നില്ല നമ്മുടെ ആൾ, പൂക്കളോടും തേനിനോടും ഒന്നും ഒരു താല്പര്യം ഇല്ലാത്തത് പോലെ,എന്തിനെയോ തേടി പോകുന്ന പോലെയാ