എന്തോ ഒരു ആശ്വാസം തോന്നി അവളുടെ വാക്കിൽ നിലവിളക്ക് ആയി പൂജാമുറിയിൽ കേറി മനസ്സ് നിറയെ സകല ദൈവങ്ങൾ വിളിച്ച് " ഇനിയുള്ള കാലത്ത് തുണയായി കൂടെ ഉണ്ടാവ ണ്ണേ ഭഗവാനെ"
മുറിയിൽ എത്തിട്ടും തൻ്റെ ദേഷ്യം നിയന്ത്രികാൻ ആകത്തെ ഒരോന്ന് വലിച്ചെറിയികയായിന്നു ദേവൻ 😡
" എന്നാലും അവൾക്ക് എങ്ങനെ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചു അവൾക്ക് ഒരു കുഴപ്പം ഇല്ലെ എല്ലാത്തിനും ബലി ആയിത് ഞാനാ അവൾക്ക് നഷ്ട്ടം ഒന്നും ഇല്ല നഷ്ട്ടം എന്നിക്കാ എനിക്ക് മാത്രം😡😤 അവൾ എൻ്റെ കൂടെ സുഖായി ജീവിക്കണത് കാണാം സ്വസ്ഥായി ജീവിക്കാൻ സമ്മതിക്കില ഞാൻ"😡😡😤
അനിയൻ്റെ കല്യാണത്തിിന്നു വന്ന ഞാൻ ഇപ്പോൾ അവൻ കെട്ടാൻ വെച്ച പെണ്ണിനെ കേട്ടേണ്ട ഗതികേട് വന്നു😡 അവൻ്റെ ദേഷ്യം അവൻ സ്വയം നിയന്ത്രിക്കാൻ സാധിക്കാാതെ അവസ്ഥ ആയി
- ഇവൻ ആണ് നമ്മുടെ കഥാനായകൻ ദേവജിത്ത് വർമ്മ🔥 the hot and handsome young buisness🔥 best buisness man ആയിട്ട് നാല് പ്രാവശ്യം award കിട്ടുന്ന വ്യക്തി ദേ മമണ്ഡം Finance MD
- കുറിച്ച് പറയാണ്ണെ 6 അടി ഉയരവുംനല്ല workout ചെ യ്ത ബോഡിയും നല്ല കട്ടി താടിയുംBrownishകുഞ്ഞി കണ്ണുകള്ളും കോലൻ മുടിയും മുഖത്ത് വീണ് കിടക്കുന്ന അസ്സമായ മുടി ഇഴകളും അവൻ്റെ സൗന്ദര്യത്തെ കൂട്ടാൻ അവൻ്റെ കലിപ്പ് ഭാവവും
- ദേവമണ്ഡം തറവാട് ഇവിടത്തെ കാർന്നവർ കേശവൻവർമ്മയ്ക്കും ജാനകി അമ്മയ്ക്കും 5 മക്കൾ
- ഒന്നാമത്തെ മാധവൻ വർമ്മ ആൾ ഭാര്യ ജ്യോതി ലക്ഷ്മി
- മക്കൾ
- 1- Shivajith - ആൾ IPS Officer ആണ് ഭാര്യ manjusha-lectur ആണ് അവരുടെ College ഒരു മോൾ ദേവ പ്രിയ 4 വയസ്സ്
- 2 - Sreejith - ആൾ Banglore ആണ് cardio lagist ആണ് ഭാര്യ -ആവണി ആൾ Dermetologist ആണ് ഒരു മോൻ ഹൃദ്വിക്ക് 2 വയസ്സ്
- 3 - ലെച്ചു എന്ന ലക്ഷ്മി നന്ദ ആൾ MSC MATHS Final year
രണ്ടാമത്തെ ശേഖരൻ വർമ്മ ഭാര്യ സുരഭി
മക്കൾ ഗീതിക mcom കഴിഞ്ഞ് Bank test എഴുതി കേറി
2 വേദിക BSC chemistry Final year
മൂന്നാമത്തെ ദേവദത്തൻ ഭാര്യ ശ്രീലേഖ
മക്കൾ 1-ദേവജിത്ത് നമ്മുടെ നായകൻ പരിചയപ്പെട്ടല്ലോ
2- Adhitya varma ആൾ എവിടെയാണെന്ന് പിന്നെ പറയാം
3- ശ്രീനന്ദ ❤️ എന്ന ശ്രീ ആൾ ഇപ്പോ രണ്ടാം വർഷം BSc Zoology ആണ്
നാലാമത്തെ രാഖവൻ വർമ്മ ഭാര്യ സുപ്രിയ
മക്കൾ 1- അഭിഷേക്ക് നമ്മുടെ ദേവൻ്റെ മനസ്സാക്ഷി സൂക്ഷിപുക്കാര
2- അമൃത B.com First year
5-ആമത്തെ ദേവപ്രിയ ഭർത്താവ് മഹേന്ദ്രൻ
മക്കൾ 1-ആരതി ആൾ CA കഴിഞ്ഞ് company Ind
2- ആതിര- Banglore MBA ചെയ്യുന്നു
*************************************************
മോളേ ശ്രീ കീർത്തു നെ മുറി കാണിച്ച് കൊണ്ടുക്ക് ഫ്രഷ് ആവട്ടെ ലേഖ പറഞ്ഞതും 'വാ
ഇചേച്ചി നമ്മൾക്ക് മുറി പോവാം തത്കാലം എൻ്റെ മുറിയിൽ ഫ്രഷ് അവാം' എന്തോ അത് എനിക്ക് ആശ്വാസമായിന്നു അത്
മുറിയിൽ എത്തി Shower ചുവട്ടിൽ നിക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഓർക്കായിന്നു കീർത്തു തൻ്റെ ജീവതത്തിൽ നടന്ന കാര്യങ്ങൾ ഓർക്കായിന്നു തൻ്റെ സ്നേഹം പിടിച്ച് വാങ്ങി അവസാനം തനിക്ക് ഒരു വില നൽകാതെ വേണ്ട
എന്ന് പറഞ്ഞതും ഓർക്കും തോറും
ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തെ ആയി
പോയി കണ്ണിൽ നിന്ന് നീർത്താത്തെ പെയുതു കൊണ്ടിരിന്നു
"""""""""""""""""""""""______________________"""""""""""""""""
വേഗം ചിന്തകൾക്ക് വിരാമം ഇട്ട് ഒരു നീല anarkali ഇട്ട് പുറത്ത് ഇറങ്ങി കട്ടിലിലേക്ക് കിടന്നു ക്ഷിണം കൊണ്ട് കിടന്നേപ്പോളേക്കും മയങ്ങി പോയിരുന്നു ഇനി എന്താണ് തൻ്റെ ജീവതത്തിൽ നടക്കാന്ന് അറിയാത്തെ🌝
---------------_______________________---------------------