Aksharathalukal

Aksharathalukal

ചുട്ടുപഴുത്ത ചട്ടുകം

ചുട്ടുപഴുത്ത ചട്ടുകം

0
153
Comedy Action Inspirational
Summary

സ്വന്തം മകന്റെ അടിവയറ്റിൽകാമുകൻ ചട്ടുകം പഴുപ്പിച്ചു വയ്ക്കുമ്പോൾ,പൊട്ടിച്ചിരിച്ച സ്ത്രീ;നീയൊരമ്മയോ? നീയോ ദേവി?നീയോ ക്ഷമ?നീയോ സർവംസഹ?നീ, നിന്റെ ഏകാന്തതയിലേക്ക്തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ;അതിന്റെ ലഹരി നിന്റെ നാഡീതന്തുക്കളിൽത്രസിച്ചു നിന്നെങ്കിൽ;കാമുകന്റെ ചൂടിലുംവലിയ സന്തുഷ്ടിയുടെവർണത്തുരുത്തുകൾനീ അനുഭവിച്ചറിഞ്ഞിരുന്നെങ്കിൽ;നീ അമ്മയെന്ന സ്ത്രീയാകുമായിരുന്നു!