നീലക്കുറുക്കൻ -----------------അന്നൊരബദ്ധത്തിൽ നീലക്ക- ലത്തിലെ ചായത്തിൽ വീണവൻമുങ്ങി നിവർന്നൊന്നെണീറ്റപ്പോൾ;നീലം പരന്നയെൻ രോമങ്ങൾ -ക്കുള്ളിലെ ഞാനാണു ഞാനെന