\"നിന്നെ ഒരിക്കലും സന്തോഷത്തോടെ എന്റെ നന്ദേട്ടനൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.നിങ്ങളെ ഞാൻ പിരിച്ചിരിക്കും നോക്കിക്കോ\"അത്രയും പറഞ്ഞ് വൈഗ കയറി പോയി.ശിവ ഈ സമയം ബാഗ് ബൈക്കിൽ നിന്നും എടുക്കുവായിരുന്നു അതുകൊണ്ട് വൈഗ പറഞ്ഞത് അവൻ കെട്ടിരുന്നില്ല.ആമി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ശിവയെ നോക്കി.\"വാ അകത്തേക്ക് പോവാം\"ശിവ തന്റെ കൈയിൽ ഇരുന്ന ബാഗും എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.അവൻ പോകുന്നത് കണ്ട് അവളും അവന്റെ പുറകെ ചെന്നു.മുകളിൽ ആയിരുന്നു ശിവയുടെ റൂം.3 വർഷത്തിൽ അതികം ആയിരുന്നു ശിവ തിരിച്ച് തറവാട്ടിലേക്ക് വന്നിട്ട്.അതുകൊണ്ട് തന്നെ തന്റെ റൂമിലേക്ക്