Aksharathalukal

Aksharathalukal

വ്യത്യസ്ത

വ്യത്യസ്ത

4.8
372
Inspirational Others
Summary

പാറിപറന്ന തലമുടി മെല്ലെയൊതുക്കി അവൾ നീണ്ടു നിവർന്നിരുന്നു. ബസ്സ് ഇനിയുമൊരുപാട് പോകാനുണ്ട്. ബാഗിൽ നിന്നും ഒരു ഇഞ്ചിമിട്ടായി എടുത്ത് മെല്ലെ  കടിച്ചു. ഇത്തിരി എരിവും മധുരവും ആസ്വദിച്ചു കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു. ബസ്സിൽ ഇരിക്കുന്ന ചിലരൊക്കെ അവളുടെകുട്ടിത്തംനിറഞ്ഞചേഷ്ട്ടകൾ കണ്ട് ചിരിയടക്കി  കണ്ണ് തുറന്ന് അരികിലിലിരിക്കുന്ന മധ്യവയസ്കയെ നോക്കി അവർ അവളെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരിന്നു. അടി മുതൽ മുടിവരെയുള്ള ചൂഴ്ന്ന് നോട്ടം അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു. എന്താ ചേച്ചി അവൾ അവരോട് പെട്ടെന്ന് ചോദിച്ചു മുഖം  തെല്ലു വിളറിയെങ്കിലും ഇളിഞ്ഞ ചിരിയോ