Aksharathalukal

Aksharathalukal

ഒറ്റപ്പെടൽ

ഒറ്റപ്പെടൽ

4.6
466
Love Inspirational Biography Others
Summary

മധുരമായി പെയ്യുന്ന നീറ്റൽ മഴയായിനിന്നിലേക്കണയുമെന്ന യെൻ ആത്മ നൊമ്പരത്തിലുംനീ വരും കാലൊച്ചയും കാതോർത്തിരിന്നു ഞാൻകാലങ്ങൾക്കിപ്പുറെ വറ്റി വരണ്ട മരുഭൂമിയിയായി ഞാൻശബ്ദവീചികളിൽ എവിടെയും നിശബ്ദനയായി മാറിടുമ്പോൾമധുരമായി പെയ്യുന്ന മഴയിലുമിന്നു ഒറ്റയായി നടന്നകന്നുഒറ്റപ്പെടലിൻ്റെ മഴ പ്രാവുകളിൻ കുറുകലാണിപ്പോൾ ഹൃദയമാകെനിൻ്റെതായി മാറിയ ഞാൻ തന്നെ  നിൻ്റെതല്ലാതാകുന്നതും ''.......