ഭാഗം 14മഹേഷിനെയും വിദ്യയെയും ഒന്നിപ്പിച്ച വകയിൽ വിനോദിന്റെ വക ട്രീറ്റ് ഒക്കെ ഉണ്ടായിരുന്നു.പിന്നെ എല്ലാം പഴയത് പോലെ തന്നെ ഒരു വ്യത്യാസം മാത്രം ആദ്യം ഞങ്ങൾ ഒരുമിച്ചാണ് ആൽമരത്തിന്റെ ചുവട്ടലിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്ക്...അല്ല പറഞ്ഞിട്ടും കാര്യമില്ല സെറ്റ് ആവാനും ഒരു ഭാഗ്യമൊക്കെ വേണം... അങ്ങനെ യൂണിവേഴ്സിറ്റി എക്സാം കഴിഞ്ഞു.റിസൾട്ട് വന്നു. അത്യാവശ്യം നല്ല മാർക്കോടെ ഞാനും അവന്മാരും പാസ്സ് ആയി...ക്ലാസ് കഴിഞ്ഞപ്പോ അവന്മാരെ കാണുന്നതും കുറഞ്ഞു തുടങ്ങി...സത്യയും കീർത്തിയും തിരിച്ചു അമ്മാവന്റെ വീട്ടിലേക്ക് പോയി.ഇന്ന് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും സ