Aksharathalukal

Aksharathalukal

എനിക്കായ് വിരിഞ്ഞൊരു തെച്ചിപ്പൂ.... 🌺

എനിക്കായ് വിരിഞ്ഞൊരു തെച്ചിപ്പൂ.... 🌺

3
630
Love Biography Others Drama
Summary

\"മനൂ... \"അമ്മ അടുക്കളയിൽ നിന്നു നീട്ടി വിളിച്ചു...ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് എഴുന്നേറ്റു....ഒന്ന് നീണ്ടു നിവർന്ന് കൊട്ടുവായിട്ടുകൊണ്ട് ക്ലോക്കിലേക്ക് നോക്കി..\"ദൈവമേ സമയം ഏട്ടായല്ലോ...\"ഞാൻ വേഗം എഴുന്നേറ്റ് ധൃതിയിൽ അടുക്കളയിലേക്ക് നടന്നു...നല്ല നെയ്യിട്ട ദോശയുടെ മാണം മൂക്കിൽ തുളഞ്ഞു കയറി....\"എന്തെ അമ്മേ എന്നെ നേരത്തെ വിളിക്കാഞ്ഞേ... ഞാൻ പറഞ്ഞില്ലായിരുന്നോ എനിക്ക് കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട് ന്ന്....\"അമ്മ തിരിഞ്ഞു നിന്നു പറഞ്ഞു..\"ന്റെ കുട്ട്യേ... എത്രെ ന്ന് വിചാരിച്ചിട്ടാ നിന്നെ വിളിക്കണ്ടേ... ഒരായിരം തവണ ഞാൻ വിളിച്ചിരിക്കുണു.. നീ എണീക്കണ്ടേ... ന്നിട്ട്പ്പോ എനി