നീ എവിടേക്കാ രാവിലെ തന്നെ ?കണ്ണാടിക്കുമുന്നിൽ ഒരുങ്ങിക്കൊണ്ട് നിൽക്കുന്ന റിനുവിനോട് ആർദ്ര ചോദിച്ചു. റിനു പുഞ്ചിരിയോടെ അവളെ നോക്കി.\'ക്രിസ്റ്റിടെ ഒപ്പം ഒരു ഡേറ്റ് ഉണ്ട് .\'ആർദ്രക്ക് അതു കേട്ടപ്പോൾ അൽബുദ്ധം തോന്നി .\' നീ അവനോട് ok പറഞ്ഞോ \'\' പറഞ്ഞല്ലോ ..അതിനിപ്പോ എന്താ.?\'\' അല്ല കുറച്ചുനാൾ കൂടി വട്ടം കറക്കിയിട്ട് ok പറയൊള്ളൂ എന്നല്ലേ നീ പറഞ്ഞെ. അതാ ഞാൻ ചോദിച്ചത്.\'\'ചുമ്മാ എന്തിനാ ടൈം കളയുന്നെ . Life is very short right.. നമ്മുടെ കൈയിൽ അല്ലല്ലോ ഒന്നും.\'\' ഓ ...ശരി ശരി ആയിക്കോട്ടെ . ഇനി ഇപ്പൊ എല്ലാ ദിവസവും കറക്കം ആയിരിക്കുമല്ലോ.\'\' ഇല്ലല്ലോ മോളെ ആർദ്രെ ഇന്ന് മാത്രമേ ഒള്ളൂ..\'\'അതെന്താ?\'\' ഞങ്ങ