അജയ് നിന്റെ ശർട്ടിന്റെ ബട്ടൻ എവിടെഅത് അമ്മ അലക്കുമ്പോ എങ്ങാനും പോയിക്കാണും.നീ അത് വിട് നയന. ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി. നീ വീട്ടിൽ നമ്മുടെ കാര്യം അറിയിച്ചോ. ഇല്ല അജയ്. ഞാൻ എങ്ങനെ പറയും . അമ്മയാണെൽ വർക്ക് കഴിഞ്ഞു വീട്ടിൽ വരുമ്പോയേക്കും രാത്രിയാകും. വർക്കിന്റെ ക്ഷീണവും എല്ലാം ഇണ്ടാകും. ഞാൻ വല്ലതും പറഞ്ഞു ചെന്നാൽ അമ്മെക്ക് ദേഷ്യം വരും.അജയ് നിനക്ക് അറിയാല്ലോ അച്ഛനില്ലാതെയാണ് എന്നെ ഇത്രയും വരെ വളർത്തിയത്. അമ്മക്ക് എന്നെ നല്ലൊരു ഡോക്റ്ററേ കൊണ്ട് കെട്ടിക്കാനാ പ്ലാൻ.ഞാൻ ഇനി എന്താ ചെയാ. എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല അജയ്. <Dream) <[ prasant അജയ് അജയ്എണ