Aksharathalukal

Aksharathalukal

എട്ടാം ഭാഗം(അവൾ മാലാഖയായിരുന്നു)

എട്ടാം ഭാഗം(അവൾ മാലാഖയായിരുന്നു)

4
247
Crime Thriller Fantasy
Summary

താൻ പഠിക്കുന്ന കോളേജിൽ എന്തൊക്കെയോ നടക്കുന്നതായി ഹൃദന്യ മനസ്സിലാക്കുന്നു...    പക്ഷേ ഇക്കാര്യം അവൾ  ദേവികയിൽ നിന്നു മറച്ചുവച്ചു... പല രാത്രികളിലും ഹൃദന്യ ആരുമറിയാതെ ഹോസ്പിറ്റലിൽ റെക്കോർഡുകൾ  നോക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല... ഈ ഹോസ്പിറ്റലിൽ എന്തൊക്കെയോ ചതി നടക്കുന്നതായി അവൾ തിരിച്ചറിയുന്നു.. അവൾ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു... കാരണം,       ഒരാഴ്ച മുമ്പ് പ്രാക്ടിസിന്റെ ഭാഗമായി ഹൃദന്യ ഒരു കുട്ടിയെ ചികിത്സിച്ചു. ചെറിയെ ഒരു പനി അത്ര തന്നെ...രണ്ടു ദിവസം കഴിയുമ്പോൾ ആ കുട്ടി മരണപ്പെടുന്നു...വലിയ കുഴപ്പമൊന്നുമില്ലായിരുന്ന ആ കു