പ്രോഗ്രാമിന് വന്ന എല്ലാവരെയും വെറുപ്പിക്കരുതെന്ന് വെച്ച് ബർത്ത് ഡേ ഫംഗ്ഷൻ സ്റ്റാർട്ട് ചെയ്തു.... ഒരുപാട് നാളുകൾക്ക് ശേഷം ആ വീട്ടിൽ സന്തോഷത്തോടുകൂടി ആഘോഷിക്കുന്ന ആദ്യത്തെ പരിപാടി...... ഫംഗ്ഷൻ നടക്കുന്ന സ്ഥലത്തേക്ക് പോയ ജാനു ശരിക്കും ഞെട്ടി.... വൈഗ.....ആനക്കുട്ടി.... മെൽവിൻ ചേട്ടൻ അങ്ങനെ തുടങ്ങിയ എല്ലാവരും ഉണ്ടായിരുന്നു... അവളുടെ കണ്ണുകൾ അറിയാതെ തന്നെ തേടിയത് മറ്റൊരാൾക്ക് വേണ്ടിയായിരുന്നു... പക്ഷേ തന്റെ ജീവിതത്തിൽ അദ്ദേഹത്തിന് സ്ഥാനമില്ലെന്ന് അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മനസ്സുകൊണ്ട് അത് അംഗീകരിക്കാൻ തയ്യാറാവുമ്പോഴും വീണ്ടും അവളുടെ കണ്ണുകൾ അനുസരണക്