Aksharathalukal

Aksharathalukal

പെൺ ജീവിതം 🥀

പെൺ ജീവിതം 🥀

4.2
332
Love
Summary

രക്തത്തുള്ളികൾ നരകം സൃഷ്ടിക്കുന്ന കനൽ രാവുകളിൽ അവളൊരു തലോടലിനായി കൊതിച്ചിരുന്നു....ഒരിറ്റ് സ്നേഹത്തിനായി ആഗ്രഹിച്ചിരുന്നു....പക്ഷേ അവൾക്ക് അതെല്ലാം നിഷേധിക്കപെട്ടിരുന്നു..പകരം ഏത് കണ്ണിലും അവജ്ഞ മാത്രം...!!അറപ്പ് മാത്രം...!!വേദനയുടെ നീർച്ചുഴിയിലകപ്പെട്ട് നീറി കഴിഞ്ഞിരുന്ന ഏഴുദിനങ്ങളിൽ അവൾ തിരിച്ചറിയുകയായിരുന്നു സ്ത്രീ എന്ന വാക്കിന്റെ അർത്ഥം..!!വ്യാപ്തി..!!ഇന്നവൾ ആർത്തവത്തെ ശപിക്കാറില്ല കാരണം ആ ചോര തുള്ളികളിലൂടെ എത്തിനിൽക്കുന്നത് അമ്മ എന്ന പദവിയിലാണ്......❤️ അവളുടെ നെഞ്ചിൻ ചൂടു പറ്റി ഇന്ന് മറ്റൊരുവൾ സുഖമായി നിദ്രയെ പുൽകിയിരുന്നു...