Aksharathalukal

Aksharathalukal

ഷാനബാസം 6

ഷാനബാസം 6

4.6
1.4 K
Children Comedy Love Thriller
Summary

ഹിബക്ക് പുതിയ കൂട്ട്കെട്ടിൽ പെട്ടപ്പോൾ ഷാനുവിനെ തള്ളി പറഞ്ഞു....... നി എന്റെ മുഖത്ത് നോക്കരുത്.... എനിക്ക് നിന്നെ കാണുമ്പോൾ തന്നെ ഛർദിക്കാൻ വരുന്നു... നി എന്റെ കൂടെ കൂടിയത് തൊട്ട് എനിക്ക് കഷ്ടകാലം... (ഹിബ ) ഷാനു മറുപടി ഒന്നും പറഞ്ഞില്ല... ക്ലാസ്സ്‌ കഴിഞ്ഞ് അവൾ ആരെയും കാത്തുനിൽക്കാതെ പെട്ടെന്ന് തന്നെ പോയി... ഹിബയുടെയും ഷാനുവിന്റെയും കൂട്ട്കെട്ട് തകർന്നത് അവരുടെ ക്ലാസ്സിൽ ഉള്ള മറ്റുകുട്ടികൾക്ക് ആഹ്ലാദമായിരുന്നു.... "ഷാനു  നിനക്ക് എന്ത് പറ്റി??? (അവളെ പോകുന്നത് കണ്ട് പിന്നാലെ ഓടി വന്ന ശ്രീ ചോദിച്ചു ) ഒന്നുല്ല വീട്ടിൽ വേഗം എത്തണം അതാ(ഷാനു ) പിന്നീട് അവര