Aksharathalukal

Aksharathalukal

അപ്പൂപ്പൻ കഥകൾ ചന്ദ്രായനം 2

അപ്പൂപ്പൻ കഥകൾ ചന്ദ്രായനം 2

5
179
Comedy Inspirational Classics
Summary

ചന്ദ്രായനം 2ചന്ദ്രനെ ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും ബോംബയില്‍ വച്ചാണ്. ഘാട്ട്കൂപ്പറില്‍ ചിരാഗ് നഗര്‍ എന്നൊരു ഗ്രാമം. അവിടെ ഒരു മലയാളി പിള്ളച്ചേട്ടന്റെ കേരളാ ഹോട്ടലില്‍ വച്ച്. അവിടെ അയാളുടെ ഒരു കൂട്ടുകാരന്‍ മാധവന്നായര്‍ വിളിച്ചിട്ട് താമസിക്കാന്‍ വന്നതാണ്. വെളുത്ത് അധികം പൊക്കമില്ലാത്ത ഒരു ഇരുപത്തിരണ്ടുകാരന്‍ സദാ പ്രസന്ന വദനന്‍ . ഈ ലോകം തന്നെ ഒരു തമാശയായി കാണുന്നവന്‍ . എല്ലാം അയാള്‍ക്കു തമാശയാണ്. തുറന്ന പെരുമാറ്റം.ഞങ്ങള്‍ എങ്ങിനെയാണ് അടുത്തതെന്നറിഞ്ഞുകൂടാ. അയാളോട് അടുക്കാതിരിക്കാന്‍ പറ്റില്ല. സ്റ്റേറ്റ് ബാങ്കിലാണ് ജോലി. ബോംബേയില്‍ വന്നതിന