Aksharathalukal

Aksharathalukal

contract love❤ - 2

contract love❤ - 2

4.5
2.2 K
Comedy Drama Love
Summary

Part-2 ഇനിം ഞാൻ എന്നെ പരിചയപെടുത്താം. എന്റെ പേര് അപർണ, ഒരുപാട് അടുപ്പം ഉള്ളവർ അപ്പു എന്ന് വിളിക്കും. ഈ വരുന്ന ജനുവരിയീൽ എനിക്ക് 24 വയസ്സ് തികയ്യും. "കല്യാണം ഒന്നും ആയില്ലേ കൊച്ചേ"എന്ന സ്ഥിരം ഡയലോഗ് നാട്ടുകാർ വരിവിതരുന്ന സമയം. പക്ഷേ പ്രായത്തിൽ ഒന്നും ഒരു കാര്യവുമില്ല. നമ്മുടെ മനസ്സും ശരീരവും എപ്പോം റെഡി ആകുന്നു വെന്ന് തോന്നുന്നോ അപ്പൊ കെട്ടുക.. അതാണ് എന്റെ ഒരു ഇത്.😉 പക്ഷേ മെയിൻ കാര്യം ഇതല്ല..എനിക്ക് പ്രേമിക്കണം..6 മാസം മുൻപ് ഒരു കാര്യവുമില്ലാണ്ട് എന്നെ തേച്ചിട്ട് പോയ അവൻ "അയ്യോ, വേണ്ടാരുന്നു മണ്ടത്തരം ആയി പോയി " എന്ന് പറഞ്ഞു തേങ്ങി കരയണം.. 😏😏😏.. പ്രേമി