ഭാഗം 18ഈ സമയം അഭിയുടെ വീട്ടിൽ..\"മോനെ ഇനി എന്താ ചെയ്യുക അനികുട്ടൻ ഇങ്ങനെ തുടങ്ങിയാൽ \"\"അച്ഛാ നമുക്ക് അവനെ ഗൾഫിൽ അയക്കാം \" അഭി പറഞ്ഞു.\"ഞാൻ എവിടേക്കും പോകുന്നില്ല \" ഇത് കേട്ട് വന്ന അനികുട്ടൻ പറഞ്ഞു.\"പിന്നെ നീ എന്ത് ചെയ്യാൻ പോകുന്നു \"\"ഞാൻ കൂലിപണിക്ക് പോവും \"\"നീ കുറേ പോവും \"\"അച്ഛാ....\"\"നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവണമെന്നാണ് ഈ ഏട്ടന്റെ ആഗ്രഹം \"\"ഏട്ടന്നും കൂടി തുടങ്ങിയോ \"\"മതി ഇനിയൊന്നും പറയേണ്ട \"\"നീ ഒന്ന് സമ്മതിക്ക് അനികുട്ടാ \" അടുക്കളയിൽ നിന്ന് വന്ന ജാനകി പറഞ്ഞു.\"അമ്മേ അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാലോ എന്നാ ശെരി ഞാൻ ഗൾഫിൽ പോകാം പക്ഷേ അത് അഭിയേട്ടന്റെ കല്യാണം കഴി