Part2 🪄🪄🌙ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്. കോട്ടയം ജില്ലയുടെ മധ്യഭാഗത്തുളള പെതുവെ ധനികർ മാത്രം താമസ്സിക്കുന്ന Blue ടൺ വില്ലയിലെ ഒറ്റപെട്ട പ്രദേശത്തെ ഒരുഇരുനില വീടിന്റെ ഗയ്റ്റിനു മുനമ്പിൽ ടാറ്റാ പഞ്ച് ev എന്ന പുതിയ കാർ വന്നു നിന്നു . അതിൽ നിന്നും ഇറുകിയ ജീൻസ്സും ക്രോപ്പ് ടോപ്പും മുഖത്ത് പുട്ടി ആവിശ്യത്തിൽ അധികവും ഹൈഹീല്സും അണിഞ്ഞ ഒരു യുവതി പുറത്തിറങ്ങി . തുടർന്ന് ഗയ്റ്റ് തുറന്ന് വീണ്ടും കാറിനുള്ളിൽ കയറി വണ്ടിസ്റ്റാർ